ബോണക്കാട് പ്രശ്നം ; ലത്തീന്‍ സഭ ഉപവാസസമരം പിന്‍വലിച്ചു

264

തിരുവനന്തപുരം: ബോണക്കാട് കുരിശ് പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ലത്തിന്‍ സഭ തീരുമാനിച്ചു.
ഇതിനെതുടര്‍ന്ന് നാളെ നടത്താനിരുന്ന ഉപവാസസമരം പിന്‍വലിച്ചു. അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും ലത്തീന്‍സഭ അറിയിച്ചു.

NO COMMENTS