കടകംപള്ളി സുരേന്ദ്രനെതിരേ കരിങ്കൊടി പ്രതിഷേധം

133

വയനാട് : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ കരിങ്കൊടി പ്രതിഷേധം. വയനാട് മാനന്തവാടിയില്‍ എത്തിയ മന്ത്രിക്കെതിരേ ബിജെപി ജില്ലാ പ്രസിഡന്‍റ് സജി ശങ്കറിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

NO COMMENTS