വസന്തോത്സവം ഏറെ അതിശയിപ്പിച്ചു ;ഋഷിരാജ് സിങ്

160

തിരുവനന്തപുരം : വിവിധ സ്റ്റാളുകളോടുകൂടിയ പുഷ്പമേള ഏറെ അതിശയിപ്പിക്കുന്നതായും ഇത്ര വൈവിധ്യമാർന്ന പുഷ്പശേഖരം മറ്റെവിടെയും കാണാനാകില്ലെന്നും സംഘാടനത്തിലും നടത്തിപ്പിലും മേള ഏറെ മികവു പുലർത്തുന്നതായും സർക്കാർ സ്ഥാപനങ്ങളുടെ പൂന്തോട്ടങ്ങളുടെ പ്രദർശനം ഏറെ ആകർഷകമാണെന്നും ഇന്നലെ വൈകിട്ട് കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവം ആസ്വദിക്കാനെത്തിയ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് അദ്ദേഹം പറഞ്ഞു.

NO COMMENTS