വിമാനത്താവളങ്ങളില്‍ 21 വരെ പാര്‍ക്കിങ് ഫീസ് ഒഴിവാക്കി

129

തിരുവനന്തപുരം: കറന്‍സി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നു വിമാനത്താവളങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കി. ഈ മാസം 21 വരെയാണു പാര്‍ക്കിങ് ഫീസ് ഒഴിവാക്കിയത്.