നടിയെ ആക്രമിച്ച കേസ് : റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

190

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി പൊലീസ് എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരുടെ രഹസ്യമൊഴി എടുത്തെന്നും ഇനി നാലു പേരുടെ മൊഴി എടുക്കാനുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.

NO COMMENTS