സ്മാഷ് അരീന ഇൻഡോർ കോർട്ടിന്റെ ഉടമയെ അഭിനന്ദിച്ചു

50

നെറ്റ് മലയാളം ന്യൂസ് സംഘടിപ്പിച്ച സ്മാഷ് 23 ലീഗ് ഡബിൾസ് ടൂർണമെന്റിൽ ബാഡ്മിന്റൺ താരങ്ങൾക്ക് ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും കൃത്യ നിഷ്ടയോടെ നിർവഹിച്ച തിരുവനന്തപുരം തൃക്കണ്ണാപുരം സ്മാഷ് അരീന ഇൻഡോർ കോർട്ടിന്റെ ഉടമ അരുണിന് എസ് പി സുൽഫിക്കർ മൊമെന്റോ നൽകി അഭിനന്ദിച്ചു .

NO COMMENTS

LEAVE A REPLY