സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

158

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി. ഇതിനു മേല്‍ ലഭിച്ച നിയമ ഉപദേശത്തിന്റെ പകര്‍പ്പ് വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വിവരവകാശ നിയമപ്രകാരം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് നിയമമന്ത്രി പറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കു ഉമ്മന്‍ചാണ്ടി കത്തു നല്‍കിയത്.

NO COMMENTS