കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല

218

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ് മെട്രോ ഉദ്‌ഘാടനത്തിന് വരാൻ കഴിയാത്തതെന്ന് അദ്ദേഹം അറിയിച്ചു. കേരളം മനസ്സുവച്ചാല്‍ എന്തും സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് മെട്രോയെന്നും വിവാദങ്ങളല്ല, മറിച്ച് റിസള്‍ട്ടാണ് പ്രധാനമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നാളത്തെ ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും മറ്റൊരു ദിവസം കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

NO COMMENTS