മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പുരസ്കാരം മിത്രം ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഷൈനിയ്ക്ക്

120

തിരുവനന്തപുരം : മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പുരസ്കാരം മിത്രം ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഷൈനിയ്ക്ക്. ഷൈനിയ്ക്ക് ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ പുരസ്‌കാരം നൽകി ആദരിച്ചു. ഡോ എ പി ജെ അബ്ദുൽ കലാമിന്റെ ജന്മദിന വാരാഘോഷത്തോടനു ബന്ധിച്ചു നടന്ന ചടങ്ങിലാണ് പുരസ്കാരം നൽകിയത്

അബ്ദുൽ കലാം സ്റ്റഡി സെന്റർ ചെയർമാൻ പൂവച്ചൽ സുധീർ. ജില്ലാപഞ്ചാ യത്ത് ക്ഷേമ കാര്യ ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY