ഓഫീസ് അറ്റൻഡന്റ് ഒഴിവ് – ഡെപ്യൂട്ടേഷൻ നിയമനം

145

തിരുവനന്തപുരം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി നോക്കുന്നവർ ജൂൺ 15നകം അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം. എസ് ജംഗ്ഷൻ, തിരുവനന്തപുരം-695633.

NO COMMENTS