മഴക്കെടുതി ; വിമാനത്താവളങ്ങൾ സൈന്യത്തിന് തുറന്നു കൊടുക്കണമെന്ന് നിർമല സീതാരാമൻ

158

ന്യൂഡൽഹി : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. തിരുവന്തപുരത്തെയും കോഴിക്കോടെയും വിമാനത്താവളങ്ങൾ അടിയന്തര രക്ഷപ്രവര്‍ത്തനത്തിന് സേനകള്‍ക്ക് ഉപയോഗിക്കാമെന്നും അവര്‍ അറിയിച്ചു.

NO COMMENTS