തിയ്യറ്ററിൽ വച്ച് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു ; കുട്ടിയെ തിയ്യറ്ററിലെത്തിച്ചത് പ്രതിക്ക് കാഴ്ചവെക്കാൻ

264

മലപ്പുറം : എടപ്പാളിൽ സിനിമ തിയ്യറ്ററിൽ വച്ച് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കുട്ടിയെ തിയ്യറ്ററിലെത്തിച്ചത് പ്രതിക്ക് കാഴ്ചവെക്കാൻ വേണ്ടിയാണെന്ന് പ്രതികൾ സമ്മതിച്ചു. നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികളായ തൃത്താല കാങ്കുന്നത്ത് മൊയ്തീനും കുട്ടിയുടെ അമ്മയും കുറ്റം സമ്മതിച്ചത്.

NO COMMENTS