ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഹാദിയയെ ഇന്ന് സന്ദർശിക്കും

311

കൊച്ചി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ഹാദിയയെ ഇന്ന് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം ഹാദിയയുടെ വീട്ടിലെത്തുമെന്ന് രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ കണ്ടശേഷം കേസിന്‍റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കും. നിമിഷ ഫാത്തിമയുടെ അമ്മയേയും സന്ദർശിക്കുമെന്ന് രേഖ ശർമ്മ മാധ്യങ്ങളോട് പറഞ്ഞു.

NO COMMENTS