ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി

190

ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡോണള്‍‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ക്ലീവ്്്ലന്‍ഡില്‍ നടന്ന പാര്‍ട്ടി കണ്‍വന്‍ഷനിലാണ് സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യാന ഗവര്‍ണര്‍ മൈക്ക് പെന്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായും കണ്‍വന്‍ഷനില്‍ തിരഞ്ഞെടുത്തു.

ഒരു വര്‍ഷം നീണ്ടുനിന്ന പ്രൈമറികളും കോക്കസുകളിലും നിന്ന് പതിനാറു പേരെ പിന്തള്ളിയാണ് എഴുപതുകാരനായ ഡോണള്‍ഡ് ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.

NO COMMENTS

LEAVE A REPLY