ഗോപാലപുരം എക്സൈസ് ചെക്പോസ്റ്റിൽ എട്ടര കിലോ ചന്ദനം പിടികൂടി

160

പാലക്കാട്∙ ഗോപാലപുരം എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധയ്ക്കിടെ കോയമ്പത്തൂർ– പാലക്കാട് തമിഴ്നാട് ട്രാൻസ്പോർട് ബസിൽ കടത്തിയ എട്ടര കിലോ ചന്ദനം പിടികൂടി. പ്രതിയെ പിടികൂടാനായില്ല. മുറിച്ചെടുത്ത ചന്ദനകട്ടികൾ ബാഗിലാക്കി സീറ്റിനടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.

NO COMMENTS

LEAVE A REPLY