യു.ഡി.എഫ് വിട്ടതിന് കെ.എം.മാണിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല : ജോണി നെല്ലൂര്‍

189

കെ.എം.മാണി വിഷയത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ ധാര്‍ഷ്‌ട്ര്യം ശരിയായ നടപടിയല്ലെന്ന് യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടു‍. യു.ഡി.എഫ് വിട്ടതിന് കെ.എം.മാണിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. കോണ്‍ഗ്രസ് യു.ഡി.എഫ് നേതൃത്വങ്ങള്‍ ശ്രമിച്ചിരുന്നെങ്കില്‍ മാണിയുടെ പോക്ക് ഒഴിവാക്കാമായിരുന്നു. സംസ്ഥാനത്ത് യു.ഡി.എഫിന്റെ തിരിച്ചുവരവിന് കേരളാ കോണ്‍ഗ്രസിന്റെ മടങ്ങി വരവ് ആവശ്യമാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY