നിഷില്‍ സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ തസ്തിക ഒഴിവ്

193

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ (ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡേഴ്‌സ്) തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാരീതികള്‍ക്കുമായി www.nish.ac.in/others/career എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

NO COMMENTS

LEAVE A REPLY