എറണാകുളത്ത് നടുറോഡില്‍ വെച്ച്‌ ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

196

കൊച്ചി : എറണാകുളത്ത് നടുറോഡില്‍ വെച്ച്‌ ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു. എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് സംഭവം. ആക്രമണത്തിന് ശേഷം ഭര്‍ത്താവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. പുന്നപ്ര സ്വദേശി സജീറാണ് പൊലീസ് പിടിയിലായത്. കുത്തുകൊണ്ട ഭാര്യ സുമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

NO COMMENTS