ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എ വി ജോർജിനെ ചോദ്യം ചെയുന്നു

211

കൊച്ചി ; വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടു ആലുവ റൂറൽ എസ്പിയായിരുന്ന എ വി ജോർജിനെ ചോദ്യം ചെയുന്നു. ഐജിയുടെ നേത്രത്വത്തിലാണ് ചോദ്യം ചെയ്യല്‍. പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും.

NO COMMENTS