ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ അധികാരമേറ്റു

211

പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എട്ടംഗ മന്ത്രിസഭയും ഗോവയില്‍ അധികാരമേറ്റു. നാലാം തവണയാണ് മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയാകുന്നത്.

NO COMMENTS

LEAVE A REPLY