പെയിന്റടി വിവാദത്തില്‍ ബെ​ഹ​റ​യ്ക്കെ​തി​രാ​യ ഹ​ര്‍​ജി നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്നാണ് വി​ജി​ല​ന്‍​സ്

197

തി​രു​വ​ന​ന്ത​പു​രം: ഡിജിപി ലോ​ക്നാ​ഥ് ബെ​ഹ​റ​യ്ക്കെ​തി​രാ​യ ഹ​ര്‍​ജി നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്നാണ് വി​ജി​ല​ന്‍​സ്. ക​ള​ര്‍ കോ​ഡ് നി​ര്‍​ദേ​ശി​ച്ച നടപടി കേ​ന്ദ്ര നി​ര്‍​ദേ​ശ​പ്ര​കാ​ര​മായിരുന്നു. സംഭവത്തില്‍ അ​ഴി​മ​തി​യില്ല. അതു കൊണ്ട് കേസ് എടുക്കേണ്ട കാര്യമില്ലെന്നും വിജിലന്‍സ് അറിയിച്ചു. സംസ്ഥാന പോലീസ് മേധാവിയായ ലോ​ക്നാ​ഥ് ബെ​ഹ​റ​ തന്നെയാണ് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റു​ടെ ചുമതല വഹിക്കുന്നത്. കേസിലെ ഹ​ര്‍​ജി​ക്കാ​ര​ന്‍ ഹാ​ജ​രാ​കാ​ത്ത​തി​നാ​ല്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാറ്റി. 28നു കേസ് വീണ്ടും പരിഗണിക്കും. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് പ്ര​ത്യേ​ക കോ​ട​തിയാണ് കേസ് പരിഗണിക്കുന്നത്.

NO COMMENTS