നടി ആക്രമിക്കപ്പെട്ട കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് കുമ്മനം രാജശേഖരന്‍

213

പാലക്കാട്: നടി ആക്രമിക്കപ്പെട്ട കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. പോലീസിന്‍റെ നിഗമനം അട്ടിമറിക്കപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നു. കുറ്റകൃത്യത്തിന് പിന്നിലുള്ള ക്രിമിനല്‍ ഗൂഢാലോചനയും തെളിയണം. മുഖ്യമന്ത്രിയില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശം ലഭിച്ച പോലീസ് അന്വേഷിച്ചാല്‍ ഇനി സത്യം പുറത്തു വരുമെന്ന് പ്രതീക്ഷയില്ലെന്നും കുമ്മനം പറഞ്ഞു.

NO COMMENTS

LEAVE A REPLY