ആക്രമണത്തിന് ഇരയായ നടിക്ക് എല്ലാ പിന്തുണയുമറിച്ച്‌ വിഎസ് അച്യുതാനന്ദന്‍

191

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിക്ക് എല്ലാ പിന്തുണയുമറിച്ച്‌ ഭരണ പരിഷ്കാര കമ്മീഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍. ഫോണിലൂടെയാണ് നടിക്ക് അച്യുതാനന്ദന്‍ പിന്തുണയറിയിച്ചത്.
സംഭവം പുറത്ത് പറയാന്‍ നടി കാണിച്ച ധൈര്യം പ്രശംസനീയമാണെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. നടിയുടെ നിയമപോരാട്ടത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം നടിയോട് പറഞ്ഞു

NO COMMENTS

LEAVE A REPLY