കെഎസ്‌യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

204
Courty : manorama online

തിരുവനന്തപുരം∙ കേരള സര്‍വകലാശാലയിലെ എസ്എഫ്ഐ ആക്രമണത്തിനെതിരെ കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാർജിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയി ഉൾപ്പെടെ എട്ടുപേർക്ക് പരുക്കേറ്റു.

NO COMMENTS

LEAVE A REPLY