നടിയെ ആക്രമിച്ചതില്‍ തന്‍റെ മകന്‍ തെറ്റുകാരനല്ലെന്ന് കെപിഎസി ലളിത

221

തിരുവനന്തപുരം: നടിയെ ആക്രമിച്ചതില്‍ തന്‍റെ മകന്‍ തെറ്റുകാരനല്ലെന്നും പണത്തിന് വേണ്ടിയാണ് നടി ആക്രമിക്കപ്പെട്ടതെന്നും കെപിഎസി ലളിത പറഞ്ഞു. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് തന്നെ അവനെ ശിക്ഷിക്കാം എന്ന് അവര്‍ വ്യക്തമാക്കി.
സിദ്ധാര്‍ത്ഥ ഭരതന്‍റെ കാക്കനാട്ടെ ഫ്ലറ്റില്‍ നടത്തിയ റെയ്ഡില്‍ നിന്നും നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ ഒരു പ്രതിയെ പിടികൂടിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച്‌ സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY