ജിത്തുവിനും ദീപയ്ക്കും ഖേൽരത്ന

187

ന്യൂഡൽഹി∙‌ ജിംനാസ്റ്റിക്സ് താരം ദീപ കർമാകർക്കും ഷൂട്ടിങ് താരം ജിത്തു റായിക്കും ഖേൽരത്ന പുരസ്കാരം. അത്‌ലറ്റ് ലളിത ബാബർ, ഹോക്കി താരം വി.രഘുനാഥ്, ബോക്സിങ് താരം ശിവ് ഥാപ്പ, ഷൂട്ടിങ് താരം അപൂർവി ചന്ദേല എന്നിവർ അർജുന പുരസ്കാരത്തിനും അർഹരായി. അതേസമയം, പുരസ്കാര പട്ടികയിൽ മലയാളികളില്ല.

NO COMMENTS

LEAVE A REPLY