ദേശീയ പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; അഞ്ചു പേർക്കു പരുക്ക്

202

പയ്യന്നൂർ∙ എടാട്ട് ദേശീയ പാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. അഞ്ചു പേർക്കു പരുക്കേറ്റു. കേന്ദ്രിയ വിദ്യാലയ സ്റ്റോപ്പിൽ നിർത്തിയിട്ട മിനിബസിനു പിറകിൽ മിനിലോറി ഇടിക്കുകയായിരുന്നു. അതിനു പിറകിൽ സ്വകാര്യ ബസിടിച്ചു.

NO COMMENTS

LEAVE A REPLY