കാശ്മീരിലെ നൗഷേരയില്‍ പാക്ക് വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു

222

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം. കാശ്മീരിലെ നൗഷേരയില്‍ പാക്ക് വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

NO COMMENTS

LEAVE A REPLY