കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ട്രെയിന്‍ തട്ടി മരിച്ചു

195

കോഴിക്കോട്• കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി കെ.ആര്‍.ജയപ്രകാശ് ട്രെയിന്‍ തട്ടി മരിച്ചു. ഓണത്തിന്റെ സ്പെഷല്‍ ഡ്രൈവ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നുവെന്നാണു വിവരം.

NO COMMENTS

LEAVE A REPLY