കണ്ണൂര്‍ ഇരിക്കൂറില്‍ പുലിയിറങ്ങി

161

കണ്ണൂര്‍: ഇരിക്കൂര്‍ തിരൂര്‍ കല്യാട് സിബ്ഗ കോളേജിന് സമീപത്തെ വീട്ടിലെ കിണറ്റില്‍ പുലി വീണതായി സൂചന. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പുലി കിണറില്‍ വീഴുന്നത് കണ്ടതായി ചാക്കോ എന്നയാളാണ് അധികൃതരെ വിവരം അറിയിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY