മലബാര്‍ സിമന്‍റ്സ് എം.ഡി കെ. പത്മകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി

222

തൃശ്ശൂര്‍ : അഴിമതിക്കേസില്‍ മലബാര്‍ സിമന്‍റ്സ് എം.ഡി കെ. പത്മകുമാറിന്‍റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ വിജിലന്‍സ് കോടതി തള്ളി. വിജിലന്‍സ് ഡിവൈഎസ്പി എം.സുകുമാരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പത്മകുമാറിനെ അറസ്റ്റുചെയ്തത്.
വൈദ്യ പരിശോധനയില്‍ പൂര്‍ണ്ണ ആരോഗ്യവാനെന്ന് തെളിഞ്ഞാല്‍ ഈ മാസം ഒന്‍പതാം തീയതി വരെ പോലീസ് കസ്റ്റഡിയില്‍ പ്രതിയെ ചോദ്യം ചെയ്യാമെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് വിജിലന്‍സ് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY