സര്‍ക്കാര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് കെഎം ഷാജഹാന്‍

255

തിരുവനന്തപുരം: തനിക്കെതിരായ നടപടി വ്യക്തിവൈരാഗ്യം കൊണ്ടു മാത്രമെന്ന് അറസ്റ്റിലായ കെ എം ഷാജഹാന്‍ . അറസ്റ്റ് ഭരണഘടന ലംഘനമാണെന്നും ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയേ മതിയാകൂവെന്നും ഷാജഹാൻ പറഞ്ഞു. നടപടി വ്യക്തിവൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമെന്ന് ഷാജഹാൻ ആരോപിച്ചു . എല്‍എല്‍ബി പരീക്ഷ എഴുതാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം

NO COMMENTS

LEAVE A REPLY