സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റുകള്‍ക്ക് വിട്ടുനല്‍കില്ലെന്ന് കെ കെ ശൈലജ

157

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ അനിശ്ചിതത്വമില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സര്‍ക്കാര്‍ കോളേജുകള്‍ക്കൊപ്പം രണ്ടാംഘട്ട അലോട്ട്‌മെന്റ് നടത്തുമെന്നും അറിയിച്ചു. സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റുകള്‍ക്ക് വിട്ടുനല്‍കില്ലെന്നും കോളേജുകള്‍ കരാറില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും അലോട്ട്‌മെന്റ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS