വാഹനങ്ങളുടെ ഡേറ്റാ സോഫ്റ്റ് വെയറിലേക്ക്

90

കാസറകോട് : സ്മാര്‍ട്ട് മൂവ് സോഫ്റ്റ്‌വെയറില്‍ നിന്നും എല്ലാ സീരിസുകളിലുമുളള ഒന്നു മുതല്‍ 2000 വരെയും 2001 മുതല്‍ 4000 വരെയും എല്ലാ വാഹനങ്ങളുടെയും ഡേറ്റാ വാഹന്‍ സോഫറ്റ് വെയറിലേക്ക് മാറ്റി. 4001 മുതല്‍ 7000 വരെയുളള ഡേറ്റാ ഡിസംബര്‍ 16 ന് വാഹനിലേക്ക് മാറ്റും.

2001 മുതല്‍ 4000 വരെയുളള വാഹനങ്ങളുമായ ബന്ധപ്പെട്ട എല്ലാ സര്‍വ്വീസുകളും നിര്‍ത്തി വെച്ചു. 4001 മുതല്‍ 7000 വരെയുളള വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍വ്വീസുകളും ഡിസംബര്‍ 12 മുതല്‍ നിര്‍ത്തിവെക്കും. ഈ നമ്പറു കളുടെ ഡേറ്റാമാറ്റം പൂര്‍ണ്ണമാകുന്നതോടുകൂടി സേവനങ്ങള്‍ വാഹന്‍ പോര്‍ട്ടലില്‍ ലഭിക്കും.

NO COMMENTS