ജലസേചന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

120

തിരുവനന്തപുരം : സംസ്ഥാന സർക്കാരും കേന്ദ്രജലവിഭവ മന്ത്രാലയവും ഭൂജലവകുപ്പ് മുഖേന നടപ്പാക്കുന്ന കുഴൽക്കിണർ അധിഷ്ഠിത ജലസേചന പദ്ധതികൾക്കായി തിരുവനന്തപുരം ജില്ലയിലെ കർഷകർ, കർഷക ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദാംശങ്ങൾക്കുമായി ഭൂജലവകുപ്പ്,

തിരുവനന്തപുരം ജില്ലാ ഓഫീസ്, അമ്പലമുക്ക്, കവടിയാർ പി.ഒ.യിൽ ബന്ധപ്പെടണം. ഫോൺ: 0471-2430279, ഇ-മെയിൽ: gwdtvm@gmail.com.

NO COMMENTS