ജൈവവൈവിധ്യ ബോർഡിൽ ഇന്റേൺഷിപ്പ്

112

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം/ബിരുദ പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം (25 എണ്ണം, പ്രതിമാസം 5000 രൂപ).
വിശദവിവരങ്ങൾക്ക് www.keralabiodiversity.org. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 31.

NO COMMENTS