കണ്ണൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

272

കണ്ണൂര്‍: ഇ. അഹമ്മദിന്റെ വിയോഹത്തില്‍ അനുശോചിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ നാളെ സര്‍വകക്ഷി ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല. മലപ്പുറം ജില്ലയില്‍ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി

NO COMMENTS

LEAVE A REPLY