ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബര്‍ 9,​ 14 തീയതികളില്‍

132

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംങ് രണ്ടു ഘട്ടമായി നടത്തും. ഡിസംബര്‍ 9,14 തീയതികളിലായിരിക്കും പോളിംങ് നടത്തുക, വോട്ടെണ്ണല്‍ 18നും ആയിരിക്കും. രണ്ട് ഘട്ടമായി ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം ജനുവരി 22 വരെ നിലവിലുള്ള നിയമസഭക്ക് കാലാവധിയുണ്ട്. ഡിസംബര്‍ 18ന് മുമ്ബ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

NO COMMENTS