ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്താനിലേക്ക് പോകേണ്ടി വരും – ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ.

153

കോഴിക്കോട്: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്ന വർ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ.

മുസ്ലീം ലീഗ് മതവർഗീയ വാദികളെ കയറൂരി വിടുകയാണെന്നും. ഗൾഫിലുള്ള ഹിന്ദുക്കളെ ചിലർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാൽ പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്നും ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സംവിധായകൻ കമൽ വർഗീയ വാദിയാണെന്നും സിനിമാക്കാരുടെ സമരത്തിൽ മാന്യന്മാരാരും പങ്കെടുത്തില്ലെന്നും ബിജെപി നേതാവ് ആരോപിച്ചു.

NO COMMENTS