സ്വര്‍ണ വില കുറഞ്ഞു

231

കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,400 രൂപയും ഗ്രാമിന് 20 രൂപ താഴ്ന്ന് 2,925 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

NO COMMENTS