എറണാകുളത്ത് സിന്‍ഡിക്കേറ്റ് ബാങ്കിന് തീപിടിച്ചു

197

കൊച്ചി: എറണാകുളത്ത് ബാങ്കിന് തീപിടിച്ചു. കലൂരിലാണ് സംഭവം. ഇവിടുത്തെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. അപകട കാരണം വ്യക്തമല്ല

NO COMMENTS

LEAVE A REPLY