സ്വര്‍ണ്ണ വില കുറഞ്ഞു

271

കൊച്ചി : സ്വര്‍ണ്ണ വില കുറഞ്ഞു. ഒരു പവന് 120 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. 21,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്നത്തെ വില. ഇന്നലെ പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 15 രൂപ കുറഞ്ഞു 2,675 രൂപ.

NO COMMENTS