സ്വര്‍ണ വില കൂടി

214

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. ശനിയാഴ്ചയും പവന് ഇത്രതന്നെ തുക വര്‍ധിച്ചിരുന്നു. 22,160 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കൂടി 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS