ശ്രീ ഗോകുലം മെഡിക്കൽ എക്സ്‌പോ

228

തിരുവനന്തപുരം : ഗോകുലം മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർഥികൾ നടത്തിയ എക്സിബിഷൻ വിവിധ കലാപരിപാടികളോടെ തുടക്കം കുറിച്ചു.ഇന്ന് മുതൽ ഒക്ടോബർ പതിനൊന്ന് വരെ നീണ്ടു നിൽക്കുന്ന പ്രോഗ്രാം ആണ്. എക്സിബിഷൻ കാണാൻ വൻ തിരക്കാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.

NO COMMENTS