ജര്‍മന്‍ ഓഫിസര്‍ ചാരവൃത്തിക്കു അറസ്റ്റില്‍

213

ബെര്‍ലിന്‍ • ഒരു ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയതിനു ജര്‍മന്‍ ഇമിഗ്രേഷന്‍ ഓഫിസര്‍ അറസ്റ്റിലായി. സിഖുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയാണു ടിഎസ്പി എന്ന ഇനിഷ്യലുകളില്‍ അറിയപ്പെടുന്ന ഈ ഉദ്യോഗസ്ഥന്‍ ചെയ്തതെന്നു പ്രോസിക്യൂട്ടര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY