ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മയര്‍ ജര്‍മ്മനിയുടെ പന്ത്രണ്ടാമത് പ്രസിഡന്‍റ്

224

മുന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മയറിനെ ജര്‍മ്മനിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായി തെരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തൊള്ളായിരത്തി മുപ്പത്തിയൊന്ന് വോട്ട് നേടിയാണ് സ്റ്റീന്‍മെയര്‍ പ്രസിഡന്റായത്. ചാന്‍സലര്‍ അഞ്ജല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള വിശാലമുന്നണി ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന സ്റ്റീന്‍മെയര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശകനാണ്.

NO COMMENTS

LEAVE A REPLY