കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച വിദേശ കറന്‍സി പിടികൂടി

183

കോഴിക്കോട്: മാവൂര്‍ റോഡിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശ കറന്‍സി പിടികൂടി. 11 ലക്ഷം ഇന്ത്യന്‍ രൂപയുടെ മൂല്യമുള്ള യുഎഇ ദിര്‍ഹം, സൗദി റിയാല്‍, മലേഷ്യന്‍ റിങ്കറ്റ് എന്നിവയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടികൂടിയത്. സ്ഥാപനത്തിനെതിരെ ഫെമ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.