ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം

231

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് കശ്മീരില്‍ ഭൂചലനം ആനുഭവപ്പെട്ടത്. എന്നാല്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 5.4 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം താജകിസ്ഥാനാണ്. കശ്മീര്‍ താഴ്വരയിലെ കുപ്വാര, ചിനാബ് ജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടു.

NO COMMENTS

LEAVE A REPLY