കുട്ടനാട് ബേക്കറിയില്‍ സ്‌ഫോടനം

286

ആലപ്പുഴ: കുട്ടനാട് പുളിങ്കുന്നില്‍ ബേക്കറിയില്‍ സ്‌ഫോടനം. സംഭവത്തില്‍ കടയുടെ പിന്നിലെ ഭിത്തികളും നാല് ഷട്ടറുകളും തകര്‍ന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS