പ്രത്യേക സുരക്ഷാ സേനയെ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ദിലീപ്

304

കൊച്ചി: പ്രത്യേക സുരക്ഷാ സേനയെ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ദിലീപ്. സുരക്ഷാഭീഷണി നേരിടുന്നുണ്ടെന്നും ദിലീപ് പൊലീസിനോട് പറഞ്ഞു. പരാതി നല്‍കിയവരില്‍ നിന്നുമാണ് സുരക്ഷാ ഭീഷണി നേരിടുന്നതെന്നും നടന്‍ പൊലീസിനെ അറിയിച്ചു എന്നാല്‍, സ്വകാര്യ സുരക്ഷാ ഏജന്‍സിയുമായി കൂടിയാലോചന നടത്തിയിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.

NO COMMENTS